മരണം
1987
എങ്ങോ കൊലച്ചിരി യുയരുന്നു
ജാലകപ്പഴുതിലൂടെന്‍ കണ്ണ്-
നീളവേ; അകലെനിന്നും
ചിരിതൂകി മരണമെത്തുന്ന കാണ്മൂ ....
ഒരു കാറ്റായി ഞാന്‍ പോകുന്ന -
നേരത്തെന്‍ പ്രിയ തോഴി ,
കണ്ണീരു വാര്‍ക്കാതെ , മനമി-
ടറാതെന്നെ നീ യാത്രയാക്കൂ..
1987
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ